ഒരു അവാർഡ് നിർണയ കഥ
By Sudheesh Sudhi
പ്രിയേട്ടൻ: അതേ, എല്ലാരും എത്തിയോ.
ബാക്കി ജൂറി: ഊണ് കഴിക്കാൻ പോയ മൂന്നു നാല് പേര് എത്തിയിട്ടില്ല.
പ്രിയന്‍: ആ കുഴപ്പം ഇല്ല.USBൽ കോപ്പി ചെയ്ത് കൊടുത്തു വിടാം. സൗകര്യം പോലെ കാണട്ടെ.
അപ്പൊ നമുക്ക് തുടങ്ങാം.??
ജൂറി: വൈകീട്ട് ഒരു ചായ ഒക്കെ കുടിച്ചിട്ട് പോരെ.
പ്രിയന്‍: ഹം. എന്നാ അവാർഡ് ന് വരാത്ത ഒരു കിടു പടം ഉണ്ട്. അത് കാണാം.
ജൂറി: ഏതാ ആ പടം?
പ്രിയന്‍: ഒപ്പം, എന്റെ സംവിധാനത്തിൽ നിന്ന് അടർന്നു വീണ മറ്റൊരു മനോഹര സൃഷ്ടി. ഇടട്ടെ.
ജൂറി: അത് xender വഴി അയച്ചാൽ മതി. (delete ചെയ്യലോ)
പ്രിയന്‍: ഡേയ് പയ്യൻസ്. അവാർഡ് ന് വന്ന സിനിമേടെ ഡിവിഡി ഒക്കെ ഇങ്ങെടുത്തേടെ. പ്രമുഖരുടെ അല്ലാത്തൊതൊക്കെ മാറ്റിക്കോ.
ആ പിന്നെ മോഹൻലാലിന്റെ പടം ആദ്യം വച്ചേക്കണം.
പുലിമുരുകൻ കണ്ടാരുന്നോ.
ജൂറി: കണ്ടോന്നു. കിടു അല്ലെ.മോഹൻലാൽ കിടു ആക്ഷൻ അല്ലെ.!!
പ്രിയന്‍: പേര് പരാമർശിച്ച സ്ഥിതിക്ക് അത് മോഹൻലാലിന് ഉറപ്പിക്കാം. മികച്ച നടൻ ആർക്ക് കൊടുക്കും?
ജൂറി: അമീർഖാൻ ആയാലോ.അമിതാഭ്.??
പ്രിയന്‍: അതൊക്കെ നമ്മൾ ഒത്ത്കളിയാന്നു നാട്ടാര് പറയും. എന്റെ അടുത്ത സിനിമയിൽ അക്ഷയ് ആണ് നായകൻ. ചില സീനിലൊക്കെ ഞാൻ കട്ട് പറയാൻ വരെ മറന്നു പോയി.
ജൂറി: ഡോക്ടറെ കാണിച്ചില്ലേ.?
പ്രിയന്‍: അതല്ലടോ അമ്മാതിരി അഭിനയം ആന്ന്. മെഗാസീരിയൽ ആയി telecast ചെയേണ്ടി വരുവോ എന്തോ.
ജൂറി: അതിപ്പോ സിനിമ കാണാണ്ട് എങ്ങനെയാ അവാർഡ് കൊടുക്കണേ.
പ്രിയന്‍: എന്റെ എത്ര സിനിമയിൽ പുള്ളി അഭിനയിച്ചതാ. എന്റെ സിനിമയെന്നു പറയുമ്പോ അറിയാലോ. വികാര വിക്ഷുബ്ധദയുടെ കുത്തൊഴുക്കല്ലേ. അതൊക്കെ പുള്ളി ചെയ്തത് കാണണം. സഹിക്കൂല.
.ജൂറി: അത് പ്രേക്ഷകരും പറഞ്ഞാരുന്നു.അമിതാഭ് ജി ടെ പടം ഉണ്ടെങ്കിൽ അങ്ങേർക്ക് കൊടുക്കുവാണ് കീഴ്‌വഴക്കം.
പ്രിയന്‍: കീഴ്വഴക്കങ്ങളെ തകർത്ത സിനിമാ പാരമ്പര്യം ആണ് എന്റേത്. എന്റെ സിനിമ കണ്ടാ മനസിലാകും.പിങ്ക് സിനിമ കോപ്പി ആണൊന്ന് ഒരു സംശയം കൂടി എനിക്കുണ്ട്. അങ്ങനെ ഒരു സിനിമക്ക് അവാർഡ് കൊടുത്താൽ എന്താകും നമ്മുടെ അഭിമാനം.
.ജൂറി: കോപ്പിയോ.
ജൂറി അംഗം: സാറ് പറഞ്ഞതല്ലേ ശെരിയാവും. അപ്പൊ dangal ലോ.
പ്രിയന്‍: Dangalകണ്ടപ്പോ ഞാൻ ഉറങ്ങിപ്പോയി. അത് പരിഗണിക്കാൻ സാധിക്കില്ല. അപ്പൊ എല്ലാരുടേം സമ്മതത്തോടെ അക്ഷയ് ഉറപ്പിക്കട്ടെ.
.ജൂറി: ആ ഉറപ്പിക്ക്.
പ്രിയന്‍: 😀😀(അടുത്ത പടത്തിനു date ഒപ്പിക്കണം)

TAMASHA TEERE KURANJU POYI....
ReplyDeleteEndhonnade edhh?
ReplyDeletePeru parayathe vattaperu parayada
ReplyDelete