Latest Theatre Collection Update!

By Eby Kuriakose

അപ്ഡേറ്റഡ് കളക്ഷന്‍ റിപ്പോര്‍ട്ട്
___________________________________



തിയറ്റര്‍ - ആന്‍ സിനിമാസ്

കപ്പാസിറ്റി - 570

ഷോസ് - 4

ടോട്ടല്‍ ഓഡിയന്‍സ് - 1638 ( + 27 മൂന്ന് വയസിനു താഴെയുള്ളവര്‍ + 9 കോംപ്ലിമെന്ററി ഓഡിയന്‍സ് + 1 ടിക്കറ്റ് കീറണ ചേട്ടന്‍ )

ടിക്കറ്റ് വില - Rs 90/-

ആകെ ടിക്കറ്റ് തുക- 1638×90 =Rs 147420/-

ടീ/ കോഫീ - 356 × Rs 15/- Rs 5475

മിനറല്‍ വാട്ടര്‍ - 148 × Rs 20/-Rs 2960

പെപ്സി/കോള/മാ/7up (500ml) - 98× 35- Rs 3430

1.25 litre - 13× Rs 55- Rs 715

സ്നാക്സ്/കടല - Rs 2345/-

ഐസ്ക്രീം ( Including Choco bar, Corneto,Cone etc.) - Rs 3125 /-

സിഗരറ്റ് ( ഗേറ്റിനു മുമ്പിലെ ഗോപാലന്‍ ചേട്ടന്റെ പെട്ടികടയില്‍ നിന്ന് വാങ്ങീ തിയറ്റര്‍ കോമ്പൗണ്ടിനുള്ളില്‍ നിന്ന് വലിച്ചത് മാത്രം , Includes Gold/Wils/Kings/Mini  Gold)- Rs 964

തീപ്പെട്ടി - 24×Rs 1- Rs 24

സെന്റര്‍ ഫ്രഷ് - 12× Rs 1- Rs 12

ബാക്കീ ചില്ലറ ഇല്ലാത്തത് കൊണ്ട് മിഠായീ - 31×Rs 1- Rs 31

ഓട്ടോ ചേട്ടന്‍മാരുടെ കളക്ഷന്‍ - Rs 670/-

ഡാറ്റ യൂസേജ് ( വാച്ചിംങ് സ്റ്റാറ്റസ് ഇടാന്‍)-223.44mb (+112 mb Jio) - Rs 112.43

പടം കഴിഞ്ഞ് പോയപ്പോ പോലീസ് ഫെെന്‍ അടിച്ചത്

ഹെല്‍മെറ്റ് - Rs 300

ത്രിപ്പിള്‍സ് - Rs 500

സീറ്റ് ബെല്‍റ്റ് - Rs 200

സിനിമക്ക് വന്ന് ചേച്ചിയുടെ മാല നഷ്ട്ടപെട്ട വകയില്‍ -Rs 21302 (21/12/2016 ല്‍ വാങ്ങിയ വില)

Nb-
1) ഇതേ കോംപ്ലെക്സില്‍ ഗ്രേറ്റ് ഫാദറും ടേക് ഓഫും കാണാന്‍ വന്ന കൂട്ടുകാര്‍ ഈ സിനിമ കാണാന്‍ വന്നവരുടെ കയ്യില്‍ നിന്ന് വാങ്ങി വലിച്ച സിഗരറ്റ് കളക്ഷനില്‍ കൂട്ടിയിട്ടില്ലാ

2)മാല നഷ്ട്ടപെട്ട ചേച്ചീ പരാതി കൊടുത്തിട്ടുണ്ട് തിരിച്ചു കിട്ടുന്ന മുറക്ക് അടുത്ത ദിവസം കളക്ഷനില്‍ കുറക്കും

ആകെ മൊത്തം ടോട്ടല്‍ -Rs 189585.43

Comments

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം