വിവാഹ ചടങ്ങ്: വരനെ ഒഴിവാക്കിയത് സുരക്ഷാ പ്രശ്നങ്ങൾ മൂലമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ്.

 By Anoop Kumar

മോദിജി സംബന്ധിക്കുന്ന  വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും വരനെ ഒഴിവാക്കി .



സുരക്ഷാ പ്രേശ്നങ്ങൾ ചൂണ്ടി കാണിച്ചാണ് വരനെ ഒഴിവാക്കുന്നതെന്നു കേന്ദ്ര മാനവ വിഭവ ശേഷി  മന്ത്രാലയം അറിയിച്ചു !!

വധുവിന്റെ അച്ഛൻ..വരന്റെ സഹോദരി തുടങ്ങിയവർ ഒഴിവാക്കപ്പെട്ട അപ്രധാനികളിൽ പെടും . പകരം വെങ്കയ്യ നായിഡു ...മേയർ അമ്മിണി ... നാഗാലാ‌ൻഡ് ഗവർണർ തുടങ്ങിയവർ പങ്കെടുക്കും .

പങ്കെടുക്കാൻ കഴിയാത്തവർക്ക് പ്രധാനമന്ത്രിയുടെ ഭീം ആപ്പിലൂടെ വേണമെങ്കിൽ പണം ഇടപാട് നടത്താമെന്നു പ്രധാനമന്ത്രി അറിയിച്ചു .

കലൂർ AJ ഹാളിൽ വെച്ച് നടത്തേണ്ടിയിരുന്ന വിവാഹം SPGയുടെ നിർദേശപ്രകാരം കൊച്ചി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റുകയിരുന്നു . മഴ മൂലം വിവാഹം ഉപേക്ഷിക്കേണ്ടി വന്നാൽ DUCKWORTH LEWIS നിയമപ്രകാരം ബിജെപിയെ വിജയി ആയി പ്രഖ്യാപിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു  !!

Comments

  1. അടിപൊളി😁😁😁

    ReplyDelete
  2. atra valya surakshaa prashnam aanenkil prathanamantri varandaanu angu paranjeeree

    ReplyDelete
  3. Why not E Sreedharan be proposed as the next Presidential candidate?

    ReplyDelete

Post a Comment

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം