കള്ളു കച്ചവടത്തിന്റെ പേരിൽ കുന്നേൽ മത്തച്ചനും കൂട്ടരും കാട്ടികൂട്ടുന്ന അക്രമങ്ങൾ അംഗീകരിക്കാൻ ആവില്ല: ശ്രീ കടയാടി ബേബി

By Joe Thomas


കള്ളു കച്ചവടത്തിന്റെ പേരിൽ കുന്നേൽ മത്തച്ചനും കൂട്ടരും കാട്ടി കൂട്ടുന്ന അക്രമങ്ങൾ അംഗീകരിക്കാൻ ആവില്ല എന്ന് ശ്രീ കടയാടി ബേബി അഭിപ്രായപ്പെട്ടു .
തന്റെ മനസിന് ഭയങ്കര വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആണ് ഇതെന്നും അദ്ദേഹം കൂട്ടി ചേർത്തു .

ആനക്കാട്ടിൽ ഈപ്പച്ചായനെ പോലെ ഉള്ള മഹാന്മാർ കച്ചവടം നടത്തിയ നാടാണ് ഇത് ,അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇത്തരം അക്രമങ്ങൾ അംഗീകരിക്കില്ല എന്നും ശ്രീ ബേബി കൂട്ടി ചേർത്തു .
മുക്കൂട്ടത്തറ ഷാപ്പ് ഉൽഘാടന വേളയിൽ ആണ് ശ്രീ ബേബി വര്ഷങ്ങളായി ഉള്ള മൗനം അവസാനിപ്പിച്ചത് .

Comments

Popular posts from this blog

ഡാവിഞ്ചിയുടെ കോഡ് - നോവല്‍

ആരാണ് കേളു നായനാർ? "ഉറുമി 2" എന്തുകൊണ്ട് ഒരു രാജ്യദ്രോഹ സിനിമയാകുന്നു?

സിനിമാ ജിഹാദ് - ഒരു സംഘവലോകനം